ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭീതിജനകമായ നിഴലിൽ സൗദി അറേബ്യയ്ക്കുനേരെ യെമനിലെ ഹൂതി വിമതരുടെ വൻ മിസൈൽ-ഡ്രോൺ ആക്രമണം. പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ പ്രൊഡക്ഷൻ പ്ലാന്റുകൾ, അബ്ഹ അന്താരാഷ്ട്ര ...








