റീസ്റ്റാർട്ട് ലൂപ്പിൽ കുടുങ്ങി സൈബർ ലോകം; ഷട്ട്ഡൗൺ ചെയ്തിട്ട് കാര്യമില്ല; പ്രശ്‌നപരിഹാരത്തിനായി ഇത് ചെയ്യൂ; പോംവഴി വ്യക്തമാക്കി മൈക്രോസോഫ്റ്റ്
സിഡ്‌നി: ലോകവ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ അനുഭവപ്പെടുന്ന വാർത്ത സൈബർ ലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്‌ട്രൈക്ക്. ...