മുട്ടില്‍ വനംകൊളള കേസ്; കേന്ദ്ര ഇടപെടലിന് നീക്കവുമായി ബിജെപി, പ്രകാശ് ജാവേദ്ക്കറും അമിത് ഷായുമായി കെ സുരേന്ദ്രന്‍ കൂടിക്കാഴ്‌ച നടത്തും
ഡല്‍ഹി: വയനാട് മുട്ടില്‍ വനംകൊള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നീക്കവുമായി ബിജെപി. കേസില്‍ കേന്ദ്ര ഇടപെടല്‍ നടത്തിയേക്കും. ഡല്‍ഹിയിലെത്തിയ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ ...