Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘കോണ്‍ഗ്രസ് ട്വീറ്റ് പാര്‍ട്ടിയായി ചുരുങ്ങി, രാഹുല്‍ഗാന്ധിയുടെ ആറുമാസത്തെ ‘നേട്ടങ്ങള്‍’ ഇവയാണ്’; മറുപടിയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

by Brave India Desk
Jul 21, 2020, 09:37 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രം​ഗത്ത്. രാഹുല്‍ഗാന്ധിയുടെ ആറുമാസത്തെ ‘നേട്ടങ്ങള്‍’ എന്ന പേരിലാണ് പ്രകാശ് ജാവദേക്കര്‍ മറുപടി നല്‍കിയിരിക്കുന്നത്. രാഹുല്‍ ദിവസവും ട്വീറ്റ് ചെയ്യുന്നു. കോണ്‍ഗ്രസ് ട്വീറ്റ് പാര്‍ട്ടിയായി ചുരുങ്ങിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.

”കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നില്ല എന്നുതെളിയിക്കുന്നതാണ് ഒന്നിനു പിറകെ ഒന്നായി വരുന്ന ട്വീറ്റുകള്‍. കേന്ദ്രസര്‍ക്കാരിനെ ആക്രമിച്ച്‌ തളര്‍ച്ച മാറ്റാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ അതിലും വിജയിക്കാനാവുന്നില്ല” എന്നും പ്രകാശ് ജാവദേക്കര്‍ പരിഹസിച്ചു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഫെബ്രുവരിയില്‍ ഷഹീന്‍ബാഗ് സംഘര്‍ഷം, മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെയും മധ്യപ്രദേശ് സര്‍ക്കാരിന്റെയും പതനം, ഏപ്രിലില്‍ തൊഴിലാളികളെ പ്രകോപിപ്പിച്ചു. മെയില്‍ ചരിത്രപരമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വി, ജൂണില്‍ ചൈനയ്ക്ക് വക്കാലത്തുമായി എത്തി, ജൂലൈയില്‍ ഭരണത്തിലുണ്ടായിരുന്ന രാജസ്ഥാനിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ച ഇവയാണ് രാഹുല്‍ഗാന്ധിയുടെ ആറുമാസത്തെ നേട്ടങ്ങളെന്ന് കേന്ദ്രമന്ത്രി ജാവദേക്കര്‍ പരിഹാസരൂപേണ വ്യക്തമാക്കി.

Will tell Rahul Gandhi's achievements in last 6 months. Shaheen Bagh & riots in Feb, losing Scindia & MP govt in March, instigating labourers in April, 6th anniversary of historic poll defeat in May, advocating for China in June & party destroyed in Rajasthan in July: P.Javadekar https://t.co/2ftVRbBvAH pic.twitter.com/SEM5NtaLl9

— ANI (@ANI) July 21, 2020

Tags: rahul gandhiHRD Minister Prakash Javadekar
Share6TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies