ഉരുളെടുത്ത ചൂരൽമലയെ പുനർനിർമ്മിക്കാൻ എച്ച്ആർഡിഎസ്; ദുരിതബാധിതർക്ക് വീടുകൾ നിർമ്മിച്ച് നൽകും
ന്യൂഡൽഹി: ഉരുൾപൊട്ടൽ തുടച്ചുനീക്കിയ വയനാട്ടിലെ ചൂരൽമല ഗ്രാമം പുനർനിർമ്മിക്കാൻ ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി. ഇതിനുള്ള സമ്മതപത്രവും പദ്ധതിരേഖയും മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു. സംസ്ഥാന സർക്കാരിന് ഒരു രൂപ ...