ആ ഡയലോഗ് മോഹൻലാൽ പറയുമോ എന്ന് പേടി ഉണ്ടായിരുന്നു, പക്ഷെ അത് കേട്ടപ്പോൾ ചിരിക്കുകയാണ് ചെയ്തത്: സത്യൻ അന്തിക്കാട്
അഖിൽ സത്യൻ്റെ കഥയെ അടിസ്ഥാനമാക്കി സോനു ടി.പി. തിരക്കഥ രചിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത 2025-ലെ ഇന്ത്യൻ മലയാള റൊമാൻ്റിക് കോമഡി ചലച്ചിത്രമാണ് ഹൃദയപൂർവ്വം. . ...








