സങ്കടം വന്നാല്‍ കെട്ടിപ്പിടിക്കാന്‍ പ്രൊഫഷണൽ ഹഗ്ഗർ; മണിക്കൂറില്‍ സമ്പാദിക്കുന്നത് 7,400 രൂപ; ഇനി ഒറ്റപ്പെടലിന്റെ ദുഃഖം വേണ്ടാ….
പണ്ടത്തെപ്പോലെയല്ല.... കാലം മാറി.. കാലം മാറുന്നതിനു അനുസരിച്ച് നമ്മുടെ ചുറ്റുമുള്ള തൊഴിൽ അവസരങ്ങളും മാറിക്കൊണ്ടിരിക്കുന്നു. പുതിയ തലമുറയ്ക്ക് എന്നും വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യണമെന്നാണ് ലക്ഷ്യം. ജോലിയില്‍ പോലും ...