ഹിന്ദു ക്ഷേത്രവുമായി പൊതു മുറ്റം പങ്കിടുന്ന മസ്ജിദ് : മാതൃകയായി കശ്മീരിലെ മുസ്ലീങ്ങൾ
ശ്രീനഗർ ; വർഷങ്ങളായി മതപരവും സാമുദായികവുമായ സൗഹാർദത്തിന്റെ സത്ത കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന സംസ്ഥാനമാണ് ജമ്മു കശ്മീർ. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ ട്രെഹ്ഗാം ഗ്രാമത്തിൽ പതിറ്റാണ്ടുകളായി ഹിന്ദു ...