കൊടും ചൂട്; മക്കയിൽ മരിച്ച് വീണത് 550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്
മക്ക: ഹജ്ജ് തീർത്ഥാടനത്തിനെത്തിയ അഞ്ചൂറിലധികം ഇസ്ലാമിക വിശ്വാസികൾ മരിച്ചതായി റിപ്പോർട്ട്. സൗദി അറേബ്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കനത്ത ചൂടിനെ തുടർന്നാണ് ഇവരുടെ ...