ഞാനൊരു മുസ്ലീമാണ്, എനിക്ക് ഇന്ത്യയിൽ ഒരു വിവേചനവും അനുഭവപ്പെട്ടിട്ടില്ല; എന്താണവരുടെ പ്രശ്‌നമെന്ന് മനസിലാകുന്നില്ല; തുറന്നുപറഞ്ഞ് ബോളിവുഡ് നടി ഹുമ ഖുറേഷി
മുംബൈ: ഇന്ത്യയിൽ നിന്ന് ഇസ്ലാമിക മതവിശ്വാസിയായ തനിക്ക് യാതൊരു വിധത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ലെന്ന് ബോളിവുഡ് നടി ഹുമ ഖുറേഷി. താനൊരു മുസ്ലീമാണെന്നോ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണെന്നോ ...