പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ; ഇന്ത്യയുടെയും യുഎന്നിൻ്റെയും അംഗീകാരം തേടി ബലൂച് നേതാക്കൾ
ബലൂച് നേതാക്കൾ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇന്ത്യയുടെയും ഐക്യരാഷ്ട്രസഭയുടെയും അംഗീകാരത്തിനായി അവർ അഭ്യർത്ഥന നടത്തി. മിർ യാർ ബലൂച് ആണ് ഈ പ്രഖ്യാപനം നടത്തിയത്, ബലൂചിസ്ഥാൻ ...