തൊപ്പിയും ടൈയ്യും ഗ്ലാസും സമീപം; വാട്ടർ ടാങ്കിലെ അസ്ഥികൂടം പുറത്തെടുത്തു; പുരുഷന്റേതെന്ന് നിഗമനം
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളിലെ ഉപയോഗ ശൂന്യമായ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം പുറത്തെടുത്തു. അസ്തികൂടം പുരുഷന്റേതെന്നാണ് പ്രാഥമിക നിഗമനം. ടാങ്കിനുള്ളിൽ തൊപ്പി, ടൈ, റീഡിംഗ് ഗ്ലാസ് എന്നിവ ...