Friday, April 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇറാന്റേത് മരണത്തിന്റെ രാഷ്ട്രീയം; ലോകത്തെ രക്ഷിക്കാൻ യുദ്ധം അനിവാര്യമെന്ന് നെതന്യാഹു, ട്രംപ് ലോകത്തിന്റെ നേതാവാണെന്ന് പ്രശംസ

by Brave India Desk
Mar 3, 2026, 10:59 am IST
in News, International
Share on FacebookTweetWhatsAppTelegram

ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനിക നീക്കത്തിന് (‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’) പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ഇറാന്റെ ‘ദൈവശാസ്ത്രപരമായ ഗുണ്ടായിസത്തിൽ’ നിന്ന് ലോകത്തെ രക്ഷിക്കാനാണ് ഈ യുദ്ധമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ 47 വർഷമായി അമേരിക്കയ്ക്കെതിരെ മരണം വിതയ്ക്കുന്ന ഭരണകൂടമാണ് ഇറാന്റേതെന്ന് നെതന്യാഹു ആരോപിച്ചു. ആയിരക്കണക്കിന് അമേരിക്കക്കാരെ ഇറാൻ കൊന്നൊടുക്കി, അമേരിക്കൻ എംബസികൾ ബോംബിട്ടു തകർത്തു, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രണ്ടുതവണ വധിക്കാൻ ശ്രമിച്ചു, ലോകമെമ്പാടും ഭീകരതയുടെ വലയങ്ങൾ തീർക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് ട്രെയിൻ ; സർവീസ് നടത്തുക വന്ദേ ഭാരത് എക്സ്പ്രസ് ; ഏപ്രിൽ 30-ന് ഉദ്ഘാടനം

തൃശൂർ പൂരം ആന എഴുന്നള്ളത്തിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല ; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തെ നെതന്യാഹു വാനോളം പുകഴ്ത്തി. ട്രംപിനെപ്പോലൊരു പ്രസിഡന്റ് ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും, അദ്ദേഹത്തിന്റെ തീരുമാനങ്ങൾ കൃത്യവും വ്യക്തവുമാണെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയെ വീണ്ടും ലോകത്തിന്റെ നേതാവാക്കി മാറ്റിയത് ട്രംപാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇതൊരു അവസാനമില്ലാത്ത യുദ്ധമല്ല, മറിച്ച് സമാധാനത്തിലേക്കുള്ള കവാടമാണ്,” നെതന്യാഹു പറഞ്ഞു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇതിനെ പിന്തുണച്ചു. ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് ഉറപ്പാക്കാനാണ് ട്രംപ് ഈ കടുത്ത തീരുമാനമെടുത്തതെന്ന് വാൻസ് വ്യക്തമാക്കി. 1979 മുതൽ അമേരിക്ക കാത്തിരുന്ന മാറ്റമാണിതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നീക്കത്തെത്തുടർന്ന് പശ്ചിമേഷ്യ യുദ്ധക്കളമായി മാറിയിരിക്കുകയാണ്. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആണവ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. ഇതിന് തിരിച്ചടിയായി ഇസ്രായേൽ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ – ഡ്രോൺ ആക്രമണങ്ങൾ നടത്തി.

Tags: benjamin NetanyahuiranDonald Trump
ShareTweetSendShare

Latest stories from this section

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘സ്ത്രീകൾക്ക് പള്ളിയിൽ കയറാം, പക്ഷേ പ്രധാനവാതിലിലൂടെയാവണമെന്ന് വാശിപിടിക്കരുത്’; സുപ്രീം കോടതിയിൽ  മുസ്ലിം വ്യക്തിനിയമ ബോർഡ്

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ബംഗാളിൽ ചരിത്രമെഴുതി ജനസാഗരം; വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗ്, ജനാധിപത്യത്തിന്റെ കരുത്തെന്ന് സുപ്രീം കോടതി

സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ നീക്കവുമായി യുഎസ് ; പെന്റഗൺ ഇമെയിൽ സന്ദേശങ്ങൾ പുറത്ത്

സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ നീക്കവുമായി യുഎസ് ; പെന്റഗൺ ഇമെയിൽ സന്ദേശങ്ങൾ പുറത്ത്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

 ഭൂമി പരന്നതാണെന്ന് വിശ്വസിച്ച കാലത്ത് സൂര്യനെ ചുറ്റുന്ന ഗോളമാണെന്ന് പറഞ്ഞയാളാണ് പ്രവാചകൻ : ശാസ്ത്രത്തിന് മുൻപേ നടന്നെന്ന സതീശൻ്റെ പരാമർശം വിവാദത്തിൽ

Latest News

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് ട്രെയിൻ ; സർവീസ് നടത്തുക വന്ദേ ഭാരത് എക്സ്പ്രസ് ; ഏപ്രിൽ 30-ന് ഉദ്ഘാടനം

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് ട്രെയിൻ ; സർവീസ് നടത്തുക വന്ദേ ഭാരത് എക്സ്പ്രസ് ; ഏപ്രിൽ 30-ന് ഉദ്ഘാടനം

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആന എഴുന്നള്ളത്തിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല ; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

മില്ലറെ വീഴ്ത്തിയ കൈകൾ സഞ്ജുവിന് മുന്നിൽ വിറച്ചതെന്തിന്?” ഹാർദിക്കിന്റെ ‘ഭീരുത്വം’ തുറന്നുകാട്ടി അശ്വിൻ; കൃഷ് ഭഗത്തിനെ ചതിച്ചതെന്ന് ആരോപണം

മില്ലറെ വീഴ്ത്തിയ കൈകൾ സഞ്ജുവിന് മുന്നിൽ വിറച്ചതെന്തിന്?” ഹാർദിക്കിന്റെ ‘ഭീരുത്വം’ തുറന്നുകാട്ടി അശ്വിൻ; കൃഷ് ഭഗത്തിനെ ചതിച്ചതെന്ന് ആരോപണം

സഞ്ജുവിന്റെ മാസ്റ്റർ പ്ലാൻ; ചെന്നൈയെ കൈപിടിച്ചുയർത്തിയ ബാറ്റിംഗ് ബുദ്ധി; സാംസണെ പുകഴ്ത്തി അക്കീൽ ഹുസൈൻ

സഞ്ജുവിന്റെ മാസ്റ്റർ പ്ലാൻ; ചെന്നൈയെ കൈപിടിച്ചുയർത്തിയ ബാറ്റിംഗ് ബുദ്ധി; സാംസണെ പുകഴ്ത്തി അക്കീൽ ഹുസൈൻ

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘സ്ത്രീകൾക്ക് പള്ളിയിൽ കയറാം, പക്ഷേ പ്രധാനവാതിലിലൂടെയാവണമെന്ന് വാശിപിടിക്കരുത്’; സുപ്രീം കോടതിയിൽ  മുസ്ലിം വ്യക്തിനിയമ ബോർഡ്

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ബംഗാളിൽ ചരിത്രമെഴുതി ജനസാഗരം; വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗ്, ജനാധിപത്യത്തിന്റെ കരുത്തെന്ന് സുപ്രീം കോടതി

സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ നീക്കവുമായി യുഎസ് ; പെന്റഗൺ ഇമെയിൽ സന്ദേശങ്ങൾ പുറത്ത്

സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ നീക്കവുമായി യുഎസ് ; പെന്റഗൺ ഇമെയിൽ സന്ദേശങ്ങൾ പുറത്ത്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

 ഭൂമി പരന്നതാണെന്ന് വിശ്വസിച്ച കാലത്ത് സൂര്യനെ ചുറ്റുന്ന ഗോളമാണെന്ന് പറഞ്ഞയാളാണ് പ്രവാചകൻ : ശാസ്ത്രത്തിന് മുൻപേ നടന്നെന്ന സതീശൻ്റെ പരാമർശം വിവാദത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies