മനുഷ്യരില്‍ കാല്‍വിരല്‍ നഖങ്ങളുണ്ടായതെങ്ങനെ, പിന്നില്‍ വിചിത്രമായ കാരണം
മനുഷ്യരിലെ കാല്‍വിരലുകളിലെ നഖങ്ങള്‍ വലിയൊരു പരിണാമ ചരിത്രത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് ഗവേഷകര്‍. മൂര്‍ച്ചയുള്ളതും വളഞ്ഞതുമായ നഖങ്ങള്‍ക്കോ കുളമ്പുകള്‍ക്കോ പകരമായി വിരലുകളുടെ മുകള്‍ഭാഗം മാത്രം മൂടുന്ന ഇരട്ട-ലയര്‍ കെരാറ്റിന്‍ ...