ഗാസയിലെ സാധാരണക്കാർക്ക് സഹായമെത്തിക്കും; പക്ഷെ ഹമാസിനല്ല; നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ്; ഈജിപ്ത് അതിർത്തിയിലൂടെ 20 ട്രക്കുകൾ കടത്തിവിടാൻ ധാരണ
ഗാസ സിറ്റി; ഗാസയിലെ സാധരണക്കാരായ ജനങ്ങൾക്ക് മാനുഷീക സഹായമെത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പക്ഷെ അത് ഹമാസ് ഭീകരർ പിടിച്ചെടുത്താൽ അവിടെ അവസാനിക്കുമെന്നും ജോ ബൈഡൻ ...