ഈ പാമ്പിനെ പേടിക്കണം, കടിച്ചാല്‍ ആന്റിവെനം പോലുമില്ല, ലക്ഷണങ്ങള്‍ ഇങ്ങനെ
പാമ്പുകടിയേറ്റാല്‍ ആന്റിവെനമാണ് ജീവന്‍ രക്ഷിക്കാനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതുപോലും ഉപയോഗിക്കാന്‍ പല സന്ദര്‍ഭങ്ങളിലും സാധിക്കാത്ത അവസ്ഥ വരുന്ന ഒരു പാമ്പിന്‍ വിഷത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. അതാണ് മുഴമൂക്കന്‍ ...