അപ്പോൾ ഞങ്ങൾ ആരാണ്..?മനുഷ്യർ അല്ലേ…? ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി ആളുകൾ
ധാക്ക; ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദുക്കൾ തെരുവിലിറങ്ങി. തങ്ങൾക്കെതിരെ ഉന്നം വച്ച് നടക്കുന്ന ആക്രമണങ്ങളിലും ക്ഷേത്രങ്ങൾ നശിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് നൂറുകണക്കിന് ബംഗ്ലാദേശുകൾ തെരുവിലിറങ്ങിയത്. നമ്മൾ ...