ഷാജി കൈലാസിന്റെ പുതിയ ചിത്രം ‘ഹണ്ട്’ തുടങ്ങി; നായിക ഭാവന
ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിന് തുടക്കമായി. 'ഹണ്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ ഡോക്ടര്‍ വേഷത്തിലാണ് ഭാവനയുടെ കഥാപാത്രം. ജയലക്ഷ്മി ഫിലിംസിന്റെ ...