ശക്തിയാർജ്ജിച്ച് ‘ഐഡ’ ചുഴലിക്കാറ്റ്; ലൂയിസിയാനയിൽ നിന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു
മയാമി: ഐഡ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തെക്കന്‍ അമേരിക്കയിലെ ലൂയിസിയാനയില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു. മെക്‌സിക്കന്‍ കടലിടുക്കില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് നാലാം കാറ്റഗറിയായി ശക്തിയാര്‍ജ്ജിച്ചതോടെയാണ് ...