ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ തുടർച്ചയായി നാലാം വർഷവും റിലയൻസ് തന്നെ ഒന്നാമത് ; ആദ്യ 10 സ്ഥാനങ്ങളുടെ പട്ടിക പുറത്ത്
ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനികളുടെ പട്ടിക പുറത്തുവിട്ട് ഹുറുൺ ലിസ്റ്റ്. ആക്‌സിസ് ബാങ്കിന്റെ ബാങ്കിംഗ് യൂണിറ്റായ ബർഗണ്ടി പ്രൈവറ്റും ഹുറുൺ ഇന്ത്യയും ചേർന്നാണ് ഇന്ത്യയിലെ ...