സ്വകാര്യഭാഗങ്ങളിൽ ഷേവ് ചെയ്യുന്ന ശീലമുണ്ടോ? ആരോഗ്യകരമാണോ? ; കറുത്തപാടും കുരുക്കളും വരുന്നുവോ? ആശങ്കകൾക്ക് പരിഹാരമിതാ…
ശരീരഭാഗങ്ങളിലെ രോമങ്ങൾ ഷേവ് ചെയ്യുക എന്നത് ഇന്ന് പ്രായ-ലിംഗഭേദമന്യേ പിന്തുടരുന്ന കാര്യമാണ്. സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് ഇന്ന് വ്യക്തിശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യമായി എല്ലാവരും കണക്കാക്കുന്നു. സ്വകാര്യഭാഗത്തെയും ...