ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!
ബംഗളൂരു: ഐടി നഗരമായ ബംഗളൂരുവിൽ മലയാളി യുവതി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി പരാതി. ബെംഗളൂരുവിലെ കഫെയിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്ന കോട്ടയം സ്വദേശിനിയായ ഇരുപതുകാരിയാണ് ...








