ഡൽഹിയിലേത് ചാവേറാക്രമണം: ഡോ. ഉമർ മുഹമ്മദിന്റെ മാതാവും സഹോദരങ്ങളും പിടിയിൽ
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ സ്‌ഫോടനം ചാവേർ ആക്രമണമെന്ന് പ്രാഥമിക നിരീക്ഷണം. ജമ്മു-കശ്മീർ, ഹരിയാണ പോലീസ് കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടർമാരുടെ ...








