പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ; ഐ എ എസ്സിലെ ലാറ്ററൽ എൻട്രി സംവിധാനം പിൻവലിച്ച് യു പി എസ് സി
ന്യൂഡൽഹി : കേന്ദ്ര മന്ത്രാലയങ്ങളിലെ പ്രധാനപ്പെട്ട തസ്‌തികകളിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം നടത്താൻ ലാറ്ററൽ എൻട്രി നടത്താനുള്ള നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടർന്ന് യു.പി.എസ്.സി ...