‘ഐ’ ആരാധകരുടെ തിരക്കിനിടെയില്‍ പരിക്കേറ്റ യുവാവിന് സുരേഷ് ഗോപിയുടെ സഹായം
തിരുവനന്തപുരം: വിക്രം നായകനായ ' ഐ' സിനിമ കാണാനുളള ആരാധകരുടെ ആവേശത്തിരക്കിനിടയില്‍ ഗുരുതരമായി പരിക്കേറ്റ തിയേറ്റര്‍ സെക്യൂരിറ്റി ജീവനക്കാരന് നടന്‍ സുരേഷ് ഗോപിയുടെ സഹായം. തിയേറ്ററിലെ സെക്യൂരിറ്റി ...