‘ഐ’ യുടെ നിര്‍മ്മാതാവിന്റെ വീടും തീയേറ്ററും ബാങ്ക് ജപ്തി ചെയ്തു
തമിഴിലെ ബിഗ്ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് അസ്‌കര്‍ രവിചന്ദ്രന്റെ വസ്തുവകകള്‍ ബാങ്ക് ജപ്തി ചെയ്തു. ഐ നിര്‍മ്മിക്കുന്നതിനെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാണ് ജപ്തി നടത്തിയത്. ...