ഗൗസിന്റെ ഒറ്റയാൾ പോരാട്ടം വിഫലം; സൂപ്പർ എട്ടിലെ ആദ്യ ജയം ദക്ഷിണാഫ്രിക്കക്ക്
ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിലെ ആദ്യ സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്ക് വിജയം. ഗ്രൂപ്പ് 2ലെ മത്സരത്തിൽ 18 റൺസിനാണ് പ്രോട്ടീസ് അമേരിക്കയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ...