പാകിസ്താന് ഐസിസിയുടെ അന്ത്യശാസനം; ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയാൽ കനത്ത വിലക്ക്, രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെട്ടേക്കും
ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2026-ലെ ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് ഐസിസിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡും തമ്മിലുള്ള പോര് മുറുകുന്നു. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച ...








