ഒരു ഇന്ത്യൻ താരത്തെ അയച്ചാൽ ട്രോഫി കൊടുത്തുവിടാം; സ്വപ്‌നങ്ങൾ പറഞ്ഞ് നഖ്വി
ഏഷ്യാകപ്പിൽ ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ചാമ്പ്യൻമാരായ ടീം ഇന്ത്യയ്ക്ക് ട്രോഫി കൈമാറുന്നതിന് വീണ്ടും മുടന്തൻ ന്യായങ്ങൾ നിരത്തി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മുഹ്‌സിൻ നഖ്വി. എത്രയും ...








