‘വില്ലനായി ഐസ്‌ക്രീം’; കൊല്ലത്ത് കല്യാണവിരുന്നിനിടെ പെൺവീട്ടുകാരും കാറ്ററിങ്ങുകാരും തമ്മിൽ കൂട്ടത്തല്ല്, ഒടുവിൽ വധു കുഴഞ്ഞുവീണു
വിവാഹവിരുന്നിനിടെ ഐസ്‌ക്രീം തീർന്നുപോയതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കലാശിച്ചത് കൂട്ടത്തല്ലിൽ. കൊല്ലം പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ബി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിനിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ...













