മ്യാൻമർ റോഹിങ്ക്യൻ വംശഹത്യ കേസ് വാദം കേൾക്കൽ ആരംഭിച്ച് അന്താരാഷ്ട്ര കോടതി ; ഒരു ദശാബ്ദത്തിനിടെ ലോക കോടതി പൂർണമായും വാദം കേൾക്കുന്ന ആദ്യ വംശഹത്യ കേസ്
മ്യാൻമർ റോഹിങ്ക്യൻ വംശഹത്യ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം കേൾക്കൽ ആരംഭിച്ചു. മ്യാൻമറിലെ മുസ്ലീം ന്യൂനപക്ഷമായ റോഹിങ്ക്യകൾക്കെതിരെ വംശഹത്യ നടത്തിയെന്ന ആരോപണമാണ് ഐക്യരാഷ്ട്രസഭയുടെ ഉന്നത കോടതി ...








