ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ തിരിച്ചറിയല്‍ രേഖ നല്‍കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ആധാര്‍കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ കാണിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച് കേന്ദ്രസര്‍ക്കാര്‍. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ പരിഷ്കാരം നടപ്പില്‍ വരുത്തുമെന്നാണ് സൂചന. ...