ഒന്ന് കണ്ടറിഞ്ഞ് ചെയ്താല്‍ ഇഡ്ഡലി നിസ്സാരക്കാരനല്ല; വിദഗ്ധര്‍ പറയുന്നതിങ്ങനെ
ദക്ഷിണേന്ത്യന്‍ പ്രഭാത ഭക്ഷണങ്ങളില്‍ ഒരു പ്രധാനിയാണ് ഇഡ്ഡലി. വളരെ ലൈറ്റും എന്നാല്‍ പോഷകങ്ങള്‍ കൊണ്ട് നിറഞ്ഞതുമാണ് ഈ ഭക്ഷണമെന്നാണ് കേട്ടുകേള്‍വി. എന്നാല്‍ പരമ്പരാഗത രീതിയിലുള്ള ഇഡ്ഡലി ...