‘ഐഡന്റിറ്റി ചെക്കുമായി ഗൂഗിള്‍; ഇനി പാസ് വേഡ് അറിഞ്ഞാല്‍ പോലും ആര്‍ക്കും ഫോണിലെ ഡാറ്റ അടിച്ച് മാറ്റാനാവില്ല
സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് ബാങ്ക് ,സാമ്പത്തിക വിവരങ്ങള്‍ വരെ സൂക്ഷിക്കുന്ന ഇടങ്ങളായി മാറിക്കഴിഞ്ഞു. എന്നാല്‍ ഈ ഡാറ്റ ആരെങ്കിലും ആക്സസ് ചെയ്താല്‍ അത് ബുദ്ധിമുട്ടിലേക്ക് നയിക്കുകയും ...