ഇടിയപ്പം വിൽക്കുന്നതിന് ഇനി കടുത്ത നിബന്ധനകൾ,ലെെസൻസ് വേണം
തമിഴ്‌നാട്ടില്‍ ഇടിയപ്പം വില്‍ക്കുന്നതിന് കടുത്ത നിബന്ധനകൾ. ഇരുചക്രവാഹനങ്ങളിൽ ഇനി മുതല്‍ ഇടിയപ്പം വിൽക്കണമെങ്കിൽ ലൈസന്‍സ് നിര്‍ബന്ധമാണ്. ഗുണനിലവാരമില്ലാത്ത ഇടിയപ്പം കഴിച്ച് പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. ...








