ഇഡ്ഡലിയും സാമ്പാറും ഏറെ ഇഷ്ടം; കമലാ ഹാരിസിന് പ്രിയം ഇന്ത്യൻ വിഭവങ്ങളോട്; താത്പര്യത്തിന് കാരണം അമ്മ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റിന്റെ വിജയപ്രതീക്ഷ പകരുന്ന സർവേകളാണ് പുറത്തുവരുന്നത്. റോയിട്ടേഴ്‌സ് നടത്തിയ സർവേ പ്രകാരം, കമലാ ഹാരിസിന് 45 ശതമാനമാനം വിജയമാണ് പ്രവചിക്കുന്നത്. ...