ഇടുക്കി കളക്ടറെ മാറ്റണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി ;കളക്ടറെ മാറ്റിയാൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നത് അട്ടിമറിക്കപ്പെടുമെന്നും കോടതി
ഇടുക്കി : ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജിനെ മാറ്റണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. കളക്‌ടറെ ഇപ്പൊ മാറ്റിയാൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നത് അട്ടിമറിക്കപ്പെടുമെന്നും കോടതി പറഞ്ഞു. ...