ഇടുക്കി ജില്ലയില്‍ കോവിഡ് പ്രതിരോധത്തില്‍ ആശങ്ക; 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും നിറഞ്ഞെന്ന് കെ.ജി.എം.ഒ.എ
ഇടുക്കി: ഇടുക്കി ജില്ലയില്‍ കോവിഡ് പ്രതിരോധത്തില്‍ ആശങ്ക സൃഷ്ടിച്ചു കൊണ്ട് 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും രോഗികളാല്‍ നിറഞ്ഞു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് ...