ബ്ലൂ വെയിൽ ഗെയിം പ്രചരിപ്പിച്ചു, ഇടുക്കി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു
തൊടുപുഴ: ബ്ലൂ വെയിൽ ഗെയിം പ്രചരിപ്പിച്ചതിനു ഇടുക്കി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇടുക്കി മുരിക്കാശേരി സ്വദേശിയായ കൗമാരക്കാരനെ കൗൺസിലിങ്ങിന് വിധേയനാക്കാനും തീരുമാനിച്ചിട്ടുണ്ട്. ...