സുരക്ഷാസേനയെ ലക്ഷ്യമിട്ട് ഐഇഡികൾ ; കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച അഞ്ച് ഐഇഡികൾ കണ്ടെടുത്തു
റായ്പൂർ : സുരക്ഷാസേനയെ ലക്ഷ്യമിട്ട് കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡികൾ കണ്ടെടുത്തു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നിന്നുമാണ് അഞ്ച് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങൾ (ഐഇഡികൾ) സൈന്യം കണ്ടെത്തിയത്. ...