ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തരംഗമായി മാളികപ്പുറം; ഹൗസ് ഫുൾ ഷോയ്ക്ക് മികച്ച പ്രതികരണവുമായി നിരൂപകരും ആസ്വാദകരും
പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും തരംഗമായി ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം. നിറഞ്ഞ സദസ്സിലായിരുന്നു വെള്ളിയാഴ്ച ചിത്രം പ്രദർശിപ്പിച്ചത്. സിനിമയുടെ പ്രദർശനം കണ്ടിറങ്ങിയവർ മികച്ച പ്രതികരണങ്ങളാണ് പങ്കുവെച്ചത്. ...