വഴി തടഞ്ഞുള്ള സമരവും സമ്മേളനവും; ഹൈക്കോടതിയിൽ മാപ്പ് ചോദിച്ച് ഐജി
കൊച്ചി: ഹൈക്കോടതിയോട് നിരുപാധികം മാപ്പ് പറഞ്ഞ് ഐജി ജി സ്പർജൻ കുമാർ. സിപിഎം പ്രവർത്തകർ തിരുവനന്തപുരം വഞ്ചിയൂരിലും സെക്രട്ടേറിയറ്റിന് മുൻപിലും വഴി തടസ്സപ്പെടുത്തി സമ്മേളനവും സമരവും നടത്തിയ ...