എല്‍.എല്‍.എം പരീക്ഷ കോപ്പിയടി: ഐ.ജി ടി.ജെ ജോസിനെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു
തിരുവനന്തപുരം: എല്‍.എല്‍.എം പരീക്ഷയില്‍ കോപ്പിയടിച്ചതിന് ഐ.ജി ടി.ജെ ജോസിനെ ഡീബാര്‍ ചെയ്തു. എം.ജി സര്‍വ്വകലാശാല ഒരു വര്‍ഷത്തേക്കാണ് ജോസിനെ ഡീബാര്‍ ചെയ്തത്. ഇതു സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് ...