എല്‍ എല്‍ എം പരീക്ഷയിലെ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ഐജി ടിജെ ജോസിനെ സസ്പെന്‍ഡ് ചെയ്യാന്‍ അന്വേഷണ സംഘം തലവന്‍ എഡിജിപി ശങ്കര്‍ റെഡ്ഡി ശിപാര്‍ശ ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കളമശേരി സെന്റ് പോള്‍സ് കോളേജിലെത്തി തെളിവെടുത്തു. കോളേജ് പ്രിന്‍സിപ്പാളിന്റേയും കോപ്പിയടി പിടിച്ച അദ്ധ്യാപകരുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിപാര്‍ശ.
Discussion about this post