സിറിയൻ അഭയാർഥി ക്യാമ്പിനു നേരെ ഐ.എസ് ആക്രമണം; 12 പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: സിറിയയിലെ അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. സിറിയ-ഇറാഖ് അതിർത്തിയിലാണ് ആക്രമണം നടന്നത്. ഇറാഖിലേക്ക് കടക്കാൻ കാത്തിരിക്കുന്ന 300 ഒാളം കുടുംബങ്ങൾ ...