വീട്ടിൽ ചാരായം വാറ്റുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി; രക്ഷിക്കാൻ നീക്കമെന്ന് പരാതി
ശാസ്താംകോട്ട: വീട്ടിൽ നിന്നും വ്യാജ ചാരായവും കോടയും പിടിച്ചെടുത്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് പരാതി. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ സിപിഎം ...