അക്കാദമിക് മികവുള്ള വിദ്യാർത്ഥി; ഐഐടി ബാബയുടെ പത്താക്ലാസ് പ്ലസ്ടു മാർക്ക് ലിസ്റ്റുകൾ വൈറലാകുന്നു
ഐഐടി ബാബ അഭയ്സിംഗിനെ അറിയാത്തവരായി ആരുമുണ്ടാവില്ല. കുംഭമേളയിലൂടെ അഭയ്സിംഗിൻറെ സന്യാസ ജീവിതം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഐഐടി ബോംബെയിൽ എഞ്ചിനീയറിംഗ് ബിരുദംനേടിയ ഒരു വ്യക്തിസന്യാസ ജീവിതത്തിലേക്ക് എത്തിയത് പലരും ...