ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ആഗ്രഹം; ഭീകര സംഘടനയോട് സോഷ്യൽ മീഡിയ വഴി അഭ്യർത്ഥന; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
ഗുവാഹട്ടി: സോഷ്യൽ മീഡിയ വഴി ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് അസം പോലീസ്. ഗുവാഹട്ടി ഐഐടി വിദ്യാർത്ഥിയായ തൗഫീസ് അലി ഫറൂഖിയെ ...