അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന് വലിയ തിരിച്ചടിയായി പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍: തലയൂരാന്‍ വിചിത്രമായ വിശദീകരണവുമായി പാക് സര്‍ക്കാര്‍, ആയുധമാക്കാന്‍ ഇന്ത്യ
ആഗോള ഭീകരന്‍ ഹാഫിസ് സയീദിന്റെ സംഘടനയായ ജമാത്ത് ഉദ് ദവയ്ക്ക് വേണ്ടി കോടിക്കണക്കിന് രൂപയാണ് നല്‍കുന്നതെന്ന് പാക് ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷായുടെ വെളിപ്പെടുത്തല്. പാക് ...