എട്ടുകോടി രൂപയുടെ വജ്ര കിരീടങ്ങളും വജ്രമാലയും സ്വർണവാളും ; മൂകാംബിക ക്ഷേത്രത്തിൽ സമർപ്പിച്ച് ഇളയരാജ
ബംഗളൂരു : കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തി സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക ദേവിക്ക് വജ്ര കിരീടവും വജ്രമാലയും വീരഭദ്ര സ്വാമിക്ക് വജ്ര കിരീടവും സ്വർണത്തിൽ ...